SSLC ഫലപ്രഖ്യാപനം ഇന്ന് ഉച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന്

തിരുവനന്തപുരം :എ​​​സ്‌എ​​​സ്‌എ​​​ല്‍​​​സി, ഫ​​​ലം ഇ​​​ന്ന് ഉച്ച​​​ക​​ഴി​​ഞ്ഞു ര​​​ണ്ടി​​​ന് പി​​​ആ​​​ര്‍ ചേമ്പറിൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് പ്ര​​​ഖ്യാ​​​പി​​​ക്കും. ഇ​​​തോ​​​ടൊ​​​പ്പം ടി​​​എ​​​ച്ച്‌എ​​​സ്‌എ​​​ല്‍​​​സി, ടി​​​എ​​​ച്ച്‌എ​​​സ്‌എ​​​ല്‍​​​സി (ഹി​​​യ​​​റിം​​​ഗ് ഇം​​​പേ​​​ര്‍​​​ഡ്), എ​​​ച്ച്‌എ​​​സ്‌എ​​​ല്‍​​​സി എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെയും ഫ​​​ല​​​ങ്ങ​​​ളും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.

https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.prd.kerala.gov.in, www.sietkerala.gov.in എ​​​ന്നീ പോ​​​ര്‍​​​ട്ട​​​ല്‍ വ​​​ഴി​​​യും സ​​​ഫ​​​ലം 2020 മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി​​​യും ഫ​​​ല​​​മ​​​റി​​​യാം.

കൂ​​​ടാ​​​തെ ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ന്‍​​​സ് വ​​​കു​​​പ്പി​​​ന്‍റെ മൊ​​​ബൈ​​​ല്‍ ആ​​​പ്പാ​​​യ പി​​​ആ​​​ര്‍​​​ഡി ലൈ​​​വി​​​ല്‍ ല​​​ഭി​​​ക്കും. പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ന്നാ​​​ലു​​​ട​​​ന്‍ ഫ​​​ലം പി​​​ആ​​​ര്‍​​​ഡി ലൈ​​​വി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. ഹോം ​​​പേ​​​ജി​​​ലെ ലി​​​ങ്കി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ന​​​ന്പ​​​ര്‍ ന​​​ല്‍​​​കി​​​യാ​​​ല്‍ വി​​​ശ​​​ദ​​​മാ​​​യ ഫ​​​ലമ​​​റി​​​യാം. ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​റി​​​ലും ആ​​​പ് സ്റ്റോ​​​റി​​​ലുംനി​​​ന്ന് പി​​​ആ​​​ര്‍​​​ഡി ലൈ​​​വ് (prd live) ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

ക്ലൗ​​​ഡ് സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ പോ​​​സ്റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന ആ​​​പ്പി​​​ല്‍ തി​​​ര​​​ക്കു​​​ കൂ​​​ടു​​​ന്ന​​​തി​​​ന​​​നു​​​സ​​​രി​​​ച്ച്‌ ബാ​​​ന്‍​​​ഡ് വി​​​ഡ്ത്ത് വി​​​ക​​​സി​​​ക്കു​​​ന്ന ഓ​​​ട്ടോ സ്കെ​​​യി​​​ലിം​​​ഗ് സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തു​​​കൊ​​​ണ്ടു ത​​​ന്നെ ഫ​​​ലം ത​​​ട​​​സ​​​മി​​​ല്ലാ​​​തെ, വേ​​​ഗ​​​ത്തി​​​ല്‍ ല​​​ഭ്യ​​​മാ​​​കും. ക​​​ഴി​​​ഞ്ഞ വ​​​ര്‍​​​ഷം 41 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പേ​​​രാ​​​ണ് പി​​​ആ​​​ര്‍​​​ഡി ലൈ​​​വ് വ​​​ഴി ഫ​​​ലം അ​​​റി​​​ഞ്ഞ​​​ത്.