എല്ലാ മദ്രസ, സംസ്‌കൃത വിദ്യാലയങ്ങളും ആസാമിൽ ഇനി സർക്കാർ സ്‌കൂളുകൾ

ഗോഹത്തി: ആസമയിലെ എല്ലാ മദ്രസ ,സംസ്‌കൃത വിദ്യാലയങ്ങളും ഇനി സർക്കാർ സ്‌കൂളുകൾ എന്ന് വിദ്യാഭ്യാസമന്ത്രി HB ശർമ്മ .സംസ്ഥാനം ഒരു മതസ്ഥാപനത്തെയും പണം നൽകി പ്രോത്സാഹിപ്പിക്കില്ല എന്നും ശർമ്മ പറഞ്ഞു.

NGO കൾ നടത്തുന്ന മദ്രസകൾക്ക് അവരുടെ ഫണ്ടിൽ മദ്രസ നടത്തുന്നതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ല എന്നും ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.