Kerala

ഗജരാജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഗജരാജരത്‌നം ഗുരുവായൂർ പത്മനാഭൻ ചരിഞ്ഞു. 1954ൽ ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കിരുത്തിയ പത്മനാഭന് 84 വയസുണ്ട്. പ്രായാധിക്യം മൂലം കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ ഗുരുവായൂർ കേശവൻ ചരിഞ്ഞ ശേഷം ക്ഷേത്രത്തിലെ ആനകളിലെ മുഖ്യനാണ് ഗുരുവായൂർ പത്മനാഭൻ.…

National

കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ ഡൽഹി ഹൈക്കോടതി നിർദ്ദേശം

ന്യൂ​ഡ​ൽ​ഹി: വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ മൂ​ന്ന് ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​ലീ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ർ​ദേ​ശി​ക്കാ​ൻ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ തു​ഷാ​ർ മേ​ത്ത​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് ഡ​ൽ​ഹി പോ​ലീ​സി​നെ​യും സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ലി​നെ​യും കോ​ട​തി വി​മ​ർ​ശി​ച്ച​ത്.…

International

ടെസ്‌ലയുടെ മോഡൽ Y കാർ വിപണിയിലേക്ക് ; ഒറ്റ ചാർജിൽ 500 കിലോമീറ്റർ

കാലിഫോർണിയ : ടെസ്‌ലയുടെ മോഡൽ Y കാർ മാർച്ചുമാസത്തിൽ മാർക്കറ്റിലിറങ്ങും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറാണ് മോഡൽ Y. 2019 മാർച്ചിലാണ് ഇതിന്റെ മോഡൽ കമ്പനിയുടമ എലോൺ മസ്ക്ക് പ്രസിദ്ധീകരിച്ചത്. കാർ ബുക്ക് ചെയ്തവർക്ക് അവ എന്ന്…

Arts & Movies

Sports

ചാമ്പ്യൻസ് ലീഗിൽ നെപ്പോളി ബാഴ്‌സയെ സമനിലയിൽ കുരുക്കി

നേ​പ്പി​ൾ​സ്: സ്പാ​നി​ഷ് വ​മ്പ​ൻ​മാ​രാ​യ ബാ​ഴ്സ​ലോ​ണ​യ്ക്കു ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നാ​പ്പോ​ളി​യു​ടെ സ​മ​നി​ല​ക്കു​രു​ക്ക്. പ്രീ ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ 1-1 ന് ​ആ​ണ് ബാ​ഴ്സ​യെ നാ​പ്പോ​ളി സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്. എ​ന്നാ​ൽ എ​വേ മൈ​താ​ന​ത്ത് നേ​ടി​യ ഗോ​ൾ ബാ​ഴ്സ​യ്ക്കു ര​ണ്ടാം പാ​ദ​ത്തി​ൽ മു​ൻ​തൂ​ക്കം ന​ൽ​കും.…

Technology

ടെസ്‌ലയുടെ മോഡൽ Y കാർ വിപണിയിലേക്ക് ; ഒറ്റ ചാർജിൽ 500 കിലോമീറ്റർ

കാലിഫോർണിയ : ടെസ്‌ലയുടെ മോഡൽ Y കാർ മാർച്ചുമാസത്തിൽ മാർക്കറ്റിലിറങ്ങും. ഒറ്റ ചാർജിൽ 500 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക് കാറാണ് മോഡൽ Y. 2019 മാർച്ചിലാണ് ഇതിന്റെ മോഡൽ കമ്പനിയുടമ എലോൺ മസ്ക്ക് പ്രസിദ്ധീകരിച്ചത്. കാർ ബുക്ക് ചെയ്തവർക്ക് അവ എന്ന്…

Arts & Movies

മഞ്ജു വാര്യർ കോടതിയിൽ വീണ്ടുമെത്തുന്നു, ഇത്തവണ ദിലീപിനെതിരെ സാക്ഷിയായി

കലൂർ,കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ ആദ്യ ഭാര്യ മഞ്ജു വാര്യർ മൊഴി നൽകാൻ എത്തുന്നത് 5 വർഷം മുമ്പ് ഇവർ വിവാഹ മോചനം നേടിയ അതേ കോടതിയിൽ. അന്ന് കുടുംബ കോടതിയായിരുന്ന അതേ മുറിയാണ് ഇപ്പോൾ ഈ…

Religion

Eduction

പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സംഘർഷാവസ്ഥ

പുതുച്ചേരി: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ സംഘർഷാവസ്ഥ. ഫീസ് വര്‍ധനവിലും പൗരത്വ നിയമ ഭേദഗതിയിലും ഉള്‍പ്പടെ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാറ്റി. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നാളെ ഉപരാഷ്ട്രപതി വെങ്കയനായിഡു സര്‍വകലാശാല സന്ദര്‍ശിക്കാനിരിക്കേയാണ് പ്രതിഷേധക്കാർക്കെതിരായ നടപടി. ക്യാമ്പസികത്ത് അര്‍ധസൈനിക…

Women

വയനാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് കല്ലേറ്

കൽപറ്റ : വയനാട് ജില്ലാ കളക്ടർ ഡോ .അദീല അബ്ദുള്ളയുടെ ഔദ്യോഗിക വസതിയിലേക്ക് കല്ലേറ്. ഇന്നലെ രാത്രി ഒന്നരയോടെയാണ് സംഭവം. കല്ലേറു നടന്ന സമയത്ത് കളക്ടർ വീട്ടിൽ ഉറങ്ങുകയായിരുന്നു.ആർക്കും പരിക്കില്ല .വീടിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. പോലീസ് അന്വേഷണമാരംഭിച്ചു